തൊടുപുഴ സോക്കർ സ്കൂൾ ലെ കായിക താരങ്ങളും. പരിശീലക്കാരും. ദേവികുളം ജനമൈത്രി എക്സ്സൈസ് സി ഐ സി കെ സുനിൽ രാജ് ന്റെ യും നേതൃത്വത്തിൽ. പുറപ്പുഴ യിൽ രണ്ടാം കട്ട കൃഷി. മാർച്ച്‌ ആദ്യവാരം കൊയ്‌ത്തിനു പാകമാകുന്നു.. നവംബർ ആദ്യവാരം ഒളിമ്പ്യൻ സിനി ജോസ് വിത്ത് എറിഞ്ഞ ഉൽഘാടനം ചെയ്തപാടമാണ്