കായിക താരങ്ങൾക് സ്പോർട്സ് മെഡിസിൻ , സ്പോർട്സ് ന്യൂട്രിഷൻ ക്ലാസ്സ്.


കോഴിക്കോട് .. പുല്ലുരാംപാറ മലബാർ അത്ലറ്റിക് അക്കാദമി യിലെ കായിക താരങ്ങൾക് സ്പോർട്സ് മെഡിസിൻ ഉം സ്പോർട്സ് ന്യൂട്രിഷൻ ക്ലാസ്സ് നടന്നു തൊടുപുഴ സ്പോർട്സ് ആൻഡ് ഗെയിംസ് വെൽഫെയർ അസോസിയേഷൻ ന്റെ actimed സ്പോർട്സ് ക്ലിനിക് ന്റെ അഭിമുഖ്യത്തിൽ പുല്ലുരാംപാറ സെന്റ് ജോസഫ് യു പി സ്കൂൾ ഹാളിൽ നടന്ന ക്ലാസ്സ് dr അജീഷ് ടി അലക്സ് നിയന്ത്രിക്കുന്നു ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ജോളി ഉൽഘാടനം നിർവഹിച്ചു ചടങ്ങിൽ പഞ്ചായത്ത് മെമ്പർ ഷൈനി. അക്കാദമി ട്രെഷറർ സോമൻ പി കെ. കുര്യൻ ടി ടി (അക്കാദമി കൺവീനർ ) പരിശീലകൻ ടോമി ചെറിയാൻ. പി എ സലിംകുട്ടി (സോക്കർ സ്കൂൾ തൊടുപുഴ )എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു