സ്നേഹ ഉപകാരം നൽകി ആദരിച്ചു
ഇടുക്കി നെഹ്റു യുവ കേന്ദ്ര യുടെ ഡെപ്യൂട്ടി ഡയറ്ടർ ശ്രീ ഹരിലാൽ 29 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം വിരമിക്കുന്നു. സ്പോർട്സ് ആൻഡ് ഗയിംസ് വെൽഫെയർ അസോസിയേഷൻ നേതൃത്വം നൽകുന്ന സോക്കർ സ്കൂൾ തൊടുപുഴ . ഹരിലാൽ സാറിന് ആദരവ് സമർപ്പിച്ചു. സോക്കർ സ്കൂൾ ഹാളിൽ നടന്ന സ്നേഹോ ഉപകാര ചടങ്ങ് ഇടുക്കി ജില്ലയുടെ സ്വന്തം എം പി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് സ്നേഹഉപകാരം നൽകി ആദരിച്ചു . നെഹ്റു യുവ കേന്ദ്ര യുടെ ജില്ലയിലെ പ്രവർത്തനങ്ങൾ എല്ലാ വിധത്തിലും കാര്യക്ഷമമായി നടത്തുന്നതിനും യുവ ജനതയെ പ്രചോദിപ്പിക്കുന്ന പരിപാടികൾ കൊണ്ട് സമ്പന്നം അക്കുനതിലും വേറിട്ട
പ്രവർത്തന വഴി നിർമിച്ച വ്യക്തിയാണ് ഹരിലാൽ. ജില്ലയിലെ സാധാരണ ക്ലബ്ബുകൾ സ്കൂൾ കോളേജ് എന്നിവയിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന നെഹ്റു യുവ കേന്ദ്ര യെയും അതിന്റെ പ്രവർത്തഞങ്ങൾക്ക് നേതൃത്വം നൽകുന്ന കെ ഹരിലാൽ സോക്കർ സ്കൂൾ തൊടുപുഴ ഈ നിമിഷത്തിൽ അദ്ദേഹത്തിൻ്റെ അനന്യമായ പ്രവർത്തനങ്ങളെ സ്മരിക്കുകയും ആദരവ് സമർപ്പിക്കുകയും
ചെയ്യുതൂ ഈ ഒരു പരിപാടി യിലൂടെ.
ഏവർക്കും പ്രചോദനം നൽകുന്ന പുതു തലമുറയെ വാർത്തെടുക്കാൻ ഹരിലാൽ സാറിനെ പോലുള്ളവരുടെ പ്രവർത്തനം എത്ര വിലപ്പെട്ട ഒന്നാണ് എന്ന് മൂല്യ നിർണയം സാധ്യം അല്ലെന്നും ആയതിനാൽ ആണ് ഇത്തരം ഒരു ആദരവ് സമൂഹം നലകേണ്ടത്. ചടങ്ങിൽ യുവജന ക്ഷേമ ബോർഡ് ജില്ലാ ഓഫീസർ വി.സ് ബിന്ദു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പി എ സലിംകുട്ടി സ്വഹതം പറഞ്ഞു ദേശിയ താരങ്ങളായ മിനി.ധനീഷ്.അജിത് ശിവൻ ജോർജ് കായിക പരിശീലകാരായ അമൽ വി ർ.. എന്നിവർ ആശംസകൾ അറിയിച്ചു