Sports And Games Welfare Association (SAGWA)
തൊടുപുഴ സോക്കർ സ്കൂളിലെ കുട്ടികളും പരിശീലകരും. ലോക വൃദ്ധ ദിനത്തിൽ കുന്നത്ത് അച്ഛന്റെ സേവിയേഴ്‌സ് ഹോമിലെ എത്തി.
തൊടുപുഴ സോക്കർ സ്കൂളിലെ കുട്ടികളും പരിശീലകരും. ലോക വൃദ്ധ ദിനത്തിൽ കുന്നത്ത് അച്ഛന്റെ സേവിയേഴ്‌സ് ഹോമിലെ എത്തി. സിനിയർ സിറ്റിസൺ ആയവരെ പൊന്നാടയും.ഉപകാരങ്ങളും.മധുര പലഹാരവും നൽകി ആദരിച്ചു. ആധുനിക മനുഷ്യൻ പല മൂല്യങ്ങളും. മറക്കുന്നതിന് ഇടയിൽ . സ്വന്തo മാതാ പിതാക്കൾ നൽകിയ സ്‌നേഹവും.പരിചരണവും.ലാളനയും. വിസ്മരിക്കുന്നതാണ് പലരും അനാഥരകാൻ കാരണം. വൃദ്ധ സദനത്തിൽ ഏകാന്ധതയിൽ . മക്കളും ബന്ധുക്കളും. കൂട്ടുകാരും. പോപ്പുലാരിറ്റിയും. ജാതിയും മതവും ഒന്നുമില്ലാതെ. ആരുടെ മുന്നിലും ഒരു ഭാവവിത്യസങ്ങളും പ്രകടിപ്പിക്കാതെ ജീവിക്കുന്നവരെ കാണാനും. അടുത്ത് അറിഞ്. പുതിയ തലമുറയുടെ റെസ്പോൺസ്ബിൽറ്റി ആരും ഏല്പിക്കുന്നതല്ല. സ്വയം ഏൽക്കുന്നതാണ് എന്ന സത്യം തിരിച്ചറിയുക