ലോക ഫുട്ബോൾ ദിനം ആചരിച്ചു.
തൊടുപുഴ സോക്കർ സ്കൂളിൽ രാവിലെ 8:30ന് നടന്ന ഫുട്ബോൾ ഫെസ്റ്റിവലിന്റെ ഉദ്ഘാടനം അഡ്വ ഡീൻ കുര്യാക്കോസ് നിർവഹിച്ചു തുടർന്ന് നടന്ന വിവിധങ്ങളായ മത്സരങ്ങളുടെ സമാപനസമ്മേളനം ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ കെ ടി ബിനു നിർവഹിച്ചു കുട്ടികളുമായി സംവാദം നടത്തി . ലോകം മുഴുവൻ ഫുട്ബോൾ ദിന പ്രോഗ്രാമുകൾ നടന്നു. ചടങ്ങിൽ പി.എ സലിംകുട്ടി .അമൽ വി.ർ ടിബിൻ തോമസ് അഭിജിത്ത്. ഡയസ് എന്നിവർ പ്രസംഗിച്ചു.