AFC Grass Root Festival @ Thodupuzha
ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ വിഭാവനം ചെയ്യുകയും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ, കേരള ഫുട്ബോൾ അസോസിയേഷൻ, ഇടുക്കി ഡിസ്ട്രിക്ട് ഫുട്ബോൾ അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ നമ്മുടെ അക്കാദമി (തൊടുപുഴ-സോക്കർ സ്കൂൾ)നേതൃത്വം നൽകുകയും ചെയ്യുന്ന ഗ്രാസ്സ്റൂട്ട് ഫെസ്റ്റിവലിന്റെ ഉത്ഘാടനം മുൻ ഇന്ത്യൻ ടീം പരിശീലകനും ,2018 ൽ കേരളത്തിന് സന്തോഷ് ട്രോഫി സമ്മാനിച്ച പരിശീലകനുമായ ശ്രീ സതീവൻ ബാലൻ സർ നിർവഹിച്ചപ്പോൾ ❤