Second MP Cup School-Level Football Tournament Held in Thodupuzha

നെഹ്റു യുവ കേന്ദ്ര ഇടുക്കിയുടെ നേതൃത്വത്തിൽ തൊടുപുഴ സോക്കർ സ്കൂളിന്റെ സഹകരണത്തോടെ രണ്ടാമത് എം.പി കപ്പ് സ്കൂൾതല ഫുട്ബോൾ ടൂർണമെന്റ് നടത്തി. അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം നിർവ്വഹിച്ചു. നെഹ്റു യോഗ കേന്ദ്ര ജില്ലാ ഓഫീസർ സച്ചിൻ എസ് അധ്യക്ഷത വഹിച്ചു. സോക്കർ സ്കൂൾ ഡയറക്ടർ പി.എസ് സലിം കുട്ടി സ്വാ​ഗതം ആശംസിച്ചു ഇടുക്കി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഷാജി എസ് മുഖ്യപ്രഭാഷണം നടത്തി.