2025 മാർച്ച് എട്ടിന് ലോക വനിതാ ദിനം ആഘോഷിക്കുന്നു.

മലബാർ ചാരിറ്റബിൾ ട്രസ്റ്റും തൊടുപുഴ സോക്കർ സ്കൂളും ലോക വനിത ദിനം ആഘോഷിക്കുന്നു.മാർച്ച് 8 ലോക വനിത ദിനത്തോട് അനുബന്ധിച്ച് ഭവനരഹിതർക്കുള്ള ധനസഹായ വിതരണം എറണാകുളം ഡെപ്യൂട്ടി ജില്ലാ കളക്ടർ വി എ അബ്ബാസ് ഉദ്ഘാടനം ചെയ്യുന്നു .അതിനുശേഷം ലോക വനിതാ ദിനത്തോടനുബന്ധിച്ച് പ്രമുഖ വനിതകളെ ആദരിക്കലും ,വനിതാ ഫുട്ബോൾ മാച്ചും ഉണ്ടായിരിക്കുന്നതാണ്.വനിതാ ഫുട്ബോൾ മാച്ച് ഒളിമ്പ്യൻ സിനി ജോസ് ഉദ്ഘാടനം ചെയ്യുന്നതാണ്.