AIFF State Grassroots Football Festivals
കേരളാ ഫുട്ബോൾ അസോസിയേഷന്റെയും ഇടുക്കി ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും സഹകരണത്തോടെ തൊടുപുഴ സോക്കർ സ്കൂൾ ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്റ്റേറ്റ് ഗ്രാസ്സ്റൂട്ട് ഫുട്ബോൾ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് സഘടിപ്പിച്ച ഫുട്ബോൾ മത്സര വിജകൾക്ക് excise സർക്കിൾ ഇൻസ്‌പെക്ടർ സി. കെ സുനിൽ രാജ്‌ സമ്മാനങ്ങൾ വിതരണം ചെയ്തു..പ്രതീക്ഷ ഭവൻ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഡീന ജോർജ് .മുഖ്യ അഥിതി ആയിരുന്നു.പി എ സലിംകുട്ടി സ്വഗതം പറഞ്ഞചടങ്ങിൽ സിസ്റ്റർ ദീപ. മുൻ ഇന്ത്യൻ താരം രാഹുൽ സജി അനന്ദു ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു പരിശീലകൻ അമൽ വി ആർ നന്ദിപറഞ്ഞു