Sports And Games Welfare Association (SAGWA)

SAGWA News and events
AIFF സ്റ്റേറ്റ്  ഗ്രാസ് റൂട്സ്  ഡേ സെലിബ്രേഷൻ

AIFF സ്റ്റേറ്റ് ഗ്രാസ് റൂട്സ് ഡേ സെലിബ്രേഷൻ

AIFF State Grassroots Day CelebrationsAIFF സ്റ്റേറ്റ് ഗ്രാസ് റൂട്സ് ഡേ സെലിബ്രേഷൻ ഭാഗമായി തൊടുപുഴ സോക്കർ സ്കൂളിൽ നടന്ന ഫുട്ബോൾ മത്സരത്തിന്റെയും സ്പോർട്സ് സെമിനാറിന്റെയും ഉദ്ഘാടനം യുവജനക്ഷേമ ബോർഡ് ജില്ലാ ഓഫീസർ ശ്രീമതി വി. സ് ബിന്ദു...

read more
ശുചീകരണത്തിന്റെ വേറിട്ട മാതൃകയായി കുടയത്തൂര്‍

ശുചീകരണത്തിന്റെ വേറിട്ട മാതൃകയായി കുടയത്തൂര്‍

ശുചീകരണത്തിന്റെ വേറിട്ട മാതൃകയായി കുടയത്തൂര്‍ഇരുപത് ദിവസം നീണ്ട് നില്‍ക്കുന്ന പ്രധാനമന്ത്രിയുടെ ജന്‍മദിന ആഘോഷത്തോടനുബന്ധിച്ച് ഇന്ത്യയിലാകമാനം’ആത്മ നിര്‍ഭര്‍ദാരത് ‘ എന്ന പേരില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ച് വരികയാണ്.ഇതിന്റെ ഭാഗമായി...

read more
ഗാന്ധിജയന്തി ദിനാ ചരണവും ശുചീകരണവും

ഗാന്ധിജയന്തി ദിനാ ചരണവും ശുചീകരണവും

ഗാന്ധിജയന്തി ദിനാ ചരണവും ശുചീകരണവുംകേരളസംസ്ഥാന യുവജന ക്ഷേമബോർഡിന്റെ ഇടുക്കി ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ സോക്കർ സ്കൂളിന്റെ സഹകരണത്തോടെ ഇടുക്കി ജില്ലാ കവാടം ശുചീകരിക്കുകയും ജില്ലാ അതിർത്തിയിൽ ബോർഡ്‌ സ്ഥാപിക്കുകയും...

read more
ലോക വൃദ്ധ ദിനം

ലോക വൃദ്ധ ദിനം

Sports And Games Welfare Association (SAGWA)തൊടുപുഴ സോക്കർ സ്കൂളിലെ കുട്ടികളും പരിശീലകരും. ലോക വൃദ്ധ ദിനത്തിൽ കുന്നത്ത് അച്ഛന്റെ സേവിയേഴ്‌സ് ഹോമിലെ എത്തി.തൊടുപുഴ സോക്കർ സ്കൂളിലെ കുട്ടികളും പരിശീലകരും. ലോക വൃദ്ധ ദിനത്തിൽ കുന്നത്ത് അച്ഛന്റെ...

read more