സമ്മർ ഫുട്ബോൾ ക്യാബിന്റെ സമാപനവും രക്തദാന ക്യാമ്പും.
തൊടുപുഴ സോക്കർ സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ തൊടുപുഴ ന്യൂമാൻ കോളേജിലും സോക്കർ സ്കൂൾ ഗ്രൗണ്ടിലും കഴിഞ്ഞ രണ്ടുമാസം നടന്നുവന്നിരുന്ന സമ്മർ ഫുട്ബോൾ ക്യാബിന്റെ സമാപനം സമ്മേളനം ഇടുക്കി എംപി അഡ്വക്കേറ്റ് ശ്രീ ഡീൻ കുര്യാക്കോസ് നിർവഹിക്കും. രക്തദാന ക്യാമ്പ് ക്യാമ്പിന്റെ ഉദ്ഘാടനം തൊടുപുഴ മുനിസിപ്പൽ ചെയർമാൻ ശ്രീ കെ ദീപക് നിർവഹിക്കും കായിക താരങ്ങളെ ആദരിക്കൽ ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ശ്രീ റോമിയോ സെബാസ്റ്റ്യൻ നിർവഹിക്കും. തൊടുപുഴ ഐ. എം. എ ബ്ലഡ് ബാങ്കിന്റെ ഭാരവാഹികളും ഇടുക്കി ജില്ല ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികളും ചടങ്ങിൽ പങ്കെടുക്കും എന്ന് സോക്കർ സ്കൂൾ ഭാരവാഹികൾ അറിയിച്ചു.
👏⚽🇮🇳
#SummerCamp2025 #SoccerSchoolThodupuzha #InspiringFutureChampions #FootballTraining #YouthSports
#SummerCamp2025 #SoccerSchoolThodupuzha #InspiringFutureChampions #FootballTraining #YouthSports