Sports And Games Welfare Association (SAGWA)

Diploma in Sports Nutrition by International Olympic Committee

സ്പോർട്സ് ആൻഡ് ഗെയിംസ് വെൽഫെയർ അസോസിയേഷൻ ഇടുക്കി .നേതൃത്വത്തി ൽ ഉള്ള സ്പോർട്സ് മെഡിസിൻ ഹോസ്പിറ്റലായ actimed Thodupuzha. യുടെയും തൊടുപുഴ സോക്കർ സ്കൂളിന്റെയും. ചീഫ് കൺസൽടന്റ് ആയ Dr അജീഷ് റ്റി അലക്സ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി നടത്തുന്ന സ്പോർട്ട് നുട്രീഷൻ ബിരുദ കോഴ്സ് വിജയകരമായി പൂർത്തിയാക്കുകയും അന്താരാഷ്ട്ര ഒളിമ്പിക് കമ്മററി അസ്ഥാനമായ സീസർലൻറ് ലെ ലോസാനിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് അന്താരാഷ്ട്ര ഒളിമ്പിക് സയന്റിഫിക്ക് കമ്മറ്റി തലവൻ DR UGUR ERDNER യിൽ നിന്നും ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.മുൻ കേരളാ ഫുട്ബോൾ ടീം ഡോക്ടർ ആയിരുന്നു. ആയുർവേദ മേഖലയിൽ നിന്നും ഈ കോഴ്സ് പാസ്സാകുന്ന
ആദ്യ മലയാളിയാണ് Dr അജീഷ് റ്റി അലക്സ്