Soccer School Events and News

Latest Posts

ജല സംവാദം നടത്തി

ജല സംവാദം നടത്തി

ജല സംവാദം നടത്തി .ജല സംവാദം നടത്തി തൊടുപുഴ.ജലത്തിന്റെ ഉപയോഗം സുസ്ഥിരമായി കൈകാര്യം ചെയ്ത്, ഭാവിയിലെ ആവശ്യങ്ങൾക്ക് കൂടി ഉതകും വിധം പ്രയോജനപ്പെടുത്തുന്നതിനായ് ഗവൺമെന്റ് ഓഫ് ഇന്ത്യയും യൂത്ത് അഫേഴ്സ് & സ്പോർട്സും നെഹ്റു യുവ കേന്ദ്ര ഇടുക്കി...

read more
ശ്രമദാൻ ശിവർ

ശ്രമദാൻ ശിവർ

ശ്രമദാൻ ശിവർ സംഘടിപ്പിച്ചു.മിനിസ്ട്രി ഓഫ് യൂത്ത് അഫ്ഫൈർസ് ആൻഡ് സ്പോർട്സിന്റെ കീഴിൽ നെഹ്‌റു യുവ കേന്ദ്ര ഇടുക്കിയും തൊടുപുഴ ബ്ലോക്കിലെ സ്പോർട്സ് ആൻഡ് ഗെയിംസ് വെൽഫയർ അസോസിയേഷനും സംയുക്തമായി ശ്രമദാൻ ശിവർ തൊടുപുഴ ബ്ലോക്കിലെ വിവിധിയിടങ്ങ്ങളിൽ...

read more
തൊടുപുഴ സോക്കർ സ്കൂൾ വനിതാ ദിനം  ആചരിച്ചു.

തൊടുപുഴ സോക്കർ സ്കൂൾ വനിതാ ദിനം ആചരിച്ചു.

വനിതാ ദിനം ആചരിച്ചു.അന്തർദേശീയ വനിതാ ദിനത്തിന്റെ ഭാഗമായിതൊടുപുഴ സോക്കർ സ്കൂൾ സംഘടിപ്പിച്ച വനിതാ ദിനാചാരണ ത്തിൽ മേജർ അമ്പിളി ലാൽ കൃഷ്ണയെ ദേശീയ താരം അഞ്‌ജലി ജോസ് ഉപഹാരം നൽകി ആദരിച്ചു. ദിനാചരണ ത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ അമൽ വി...

read more
ലഹരി വിരുദ്ധ ഓൾ കേരള ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ച് തൊടുപുഴ ന്യൂമാൻ കോളേജ് .

ലഹരി വിരുദ്ധ ഓൾ കേരള ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ച് തൊടുപുഴ ന്യൂമാൻ കോളേജ് .

ലഹരി വിരുദ്ധ ഓൾ കേരള ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ച് തൊടുപുഴ ന്യൂമാൻ കോളേജ് .ലഹരി വിരുദ്ധ ഓൾ കേരള ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ച് തൊടുപുഴ ന്യൂമാൻ കോളേജ് . ഫുട്ബോൾ താരങ്ങൾ പങ്കെടുത്ത ടൂർണമെൻറ് മുൻ സന്തോഷ്ട്രോഫി താരം പി എ സലിം കുട്ടി...

read more
ഇടുക്കി ജില്ല സ്പോർട്സ് മീറ്റ്

ഇടുക്കി ജില്ല സ്പോർട്സ് മീറ്റ്

നെഹ്റു യുവ കേന്ദ്രയുടെ നേതൃത്വത്തിലുള്ള ഇടുക്കി ജില്ല സ്പോർട്സ് മീറ്റ് തൊടുപുഴ സോക്കർ സ്കൂളിൽ.നെഹ്റു യുവ കേന്ദ്രയുടെ നേതൃത്വത്തിലുള്ള ഇടുക്കി ജില്ല സ്പോർട്സ് മീറ്റ് തൊടുപുഴ സോക്കർ സ്കൂളിൽ. തൊടുപുഴ മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം...

read more
നെഹ്റു യുവ കേന്ദ്രയും, സോക്കർ സ്‌കൂളും സംയുക്തമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

നെഹ്റു യുവ കേന്ദ്രയും, സോക്കർ സ്‌കൂളും സംയുക്തമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

നെഹ്റു യുവ കേന്ദ്രയും, സോക്കർ സ്‌കൂളും സംയുക്തമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചുതൊടുപുഴ : ദേശീയ യുവജന ദിനമായി ആഘോഷിക്കപ്പെടുന്ന സ്വാമി വിവേകാനന്ദന്റെ ജന്മ ദിനാഘോഷങ്ങളുടെ ഭാഗമായി നെഹ്റു യുവ കേന്ദ്രയും, സോക്കർ സ്‌കൂളും സംയുക്തമായി രക്ത...

read more
ഫുട്‌ബോള്‍ ചക്രവര്‍ത്തിയുടെ വിയോഗത്തില്‍ തൊടുപുഴ സോക്കര്‍ സ്‌കൂള്‍  അനുശോചിച്ചു

ഫുട്‌ബോള്‍ ചക്രവര്‍ത്തിയുടെ വിയോഗത്തില്‍ തൊടുപുഴ സോക്കര്‍ സ്‌കൂള്‍ അനുശോചിച്ചു

ഫുട്‌ബോള്‍ ചക്രവര്‍ത്തിയുടെ വിയോഗത്തില്‍ തൊടുപുഴ സോക്കര്‍ സ്‌കൂള്‍ അനുശോചിച്ചു.തൊടുപുഴ: ഫുട്‌ബോള്‍ രാജാവ് പെലെയുടെ വിയോഗത്തില്‍ തൊടുപുഴ സോക്കര്‍ സ്‌കൂളില്‍ അനുശോചനയോഗം നടത്തി.കായിക താരങ്ങളും പരിശീലകരും യോഗത്തില്‍ പങ്കെടുത്തു. സോക്കര്‍...

read more
ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു

ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു

പെലെ കളമൊഴിഞ്ഞു.സാവോപോളോ: Brazil Footballer Pele Died: ലോകം കണ്ട എക്കാലത്തേയും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായിരുന്ന പെലെ അന്തരിച്ചു. 82 വയസായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഒരു മാസമായി പെലെ ആശുപത്രിയിലായിരുന്നു. വൻകുടലിലെ...

read more

Latest Posts

AFC Grass Root Festival

AFC Grass Root Festival

AFC Grass Root Festival @ Thodupuzhaഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ വിഭാവനം ചെയ്യുകയും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ, കേരള ഫുട്ബോൾ അസോസിയേഷൻ, ഇടുക്കി ഡിസ്ട്രിക്ട് ഫുട്ബോൾ അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ നമ്മുടെ അക്കാദമി...

read more
സൗജന്യ ഫുട്ബോൾഗോൾകീപ്പർ പരിശീലനം

സൗജന്യ ഫുട്ബോൾഗോൾകീപ്പർ പരിശീലനം

സൗജന്യ ഫുട്ബോൾഗോൾകീപ്പർ പരിശീലനം.സൗജന്യ ഫുട്ബോൾഗോൾകീപ്പർ പരിശീലനം തൊടുപുഴ സോക്കർ സ്കൂളിൽ 2024 മെയ് നാലാം തിയതി രാവിലെ 7ന് ആരംഭിക്കും. മുൻ കേരളാ ടീം പരിശീലകർ നേതൃത്വം കൊടുക്കുന്നു ഇടുക്കി ജില്ലയിലെ കുട്ടികൾക്ക് മുൻഗണന...

read more
ഇടുക്കിക്ക് ലഹരിയായി സ്വീപ് ഫുട്ബോൾ മത്സരം

ഇടുക്കിക്ക് ലഹരിയായി സ്വീപ് ഫുട്ബോൾ മത്സരം

തെരഞ്ഞെടുപ്പ് ആവേശമാക്കാൻ കാൽപന്ത് മാമാങ്കംതൊടുപുഴ കാൽപന്ത് കളി യിലെ ഇളം കുരുന്നുകളുടെ പാഠശാലയായ തൊടുപുഴ Soccer School മൈതാനത്തെ മണൽ തരികൾക്ക് ചൂടുപിടിച്ച നിമിഷങ്ങൾ. ലോക്സഭാ തെരഞ്ഞെടുപ്പ് ആവേശത്തിൽ കലക്ടേഴ്സ് ഇലവനും...

read more
മൂന്നാർ സമ്മർ ഫുട്ബോൾ ക്യാമ്പിന് തുടക്കമായി

മൂന്നാർ സമ്മർ ഫുട്ബോൾ ക്യാമ്പിന് തുടക്കമായി

മൂന്നാർ സമ്മർ ഫുട്ബോൾ ക്യാമ്പിന് തുടക്കമായികണ്ണൻ ദേവൻ ഹിൽസ് ഗ്രൗണ്ടിൽ KDH ന്റെ സഹകരണത്തോടെ തൊടുപുഴ സോക്കർ സ്കൂളിന്റെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ മികച്ച മിഡ് ഫീൽഡർ ആയിരുന്ന സനീഷ് ബാബുവിന്റെ യും സംസ്ഥാന താരങ്ങളായ അർജുൻ കെ...

read more
ലോകാരോഗ്യ ദിന സന്ദേശറാലി .

ലോകാരോഗ്യ ദിന സന്ദേശറാലി .

ലോകാരോഗ്യ ദിന സന്ദേശറാലി.തൊടുപുഴ ജില്ലാ ആശുപത്രിയുടെ നേതൃത്വത്തിൽ, സോക്കർ സ്കൂൾ, പുളിമൂട്ടിൽ സിൽക്സ്, മെട്രോപോളിസ് ലാബ്, ഹോട്ടൽ ഹിൽ ഗേറ്റ്സ് എന്നിവരുടെ സഹകരണത്തോടെ തൊടുപുഴ കാഞ്ഞിരമറ്റം ബൈപാസിൽ നിന്നും തൊടുപുഴ...

read more
Summer football camp Begins

Summer football camp Begins

സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് യൂ. ഷറഫലി ഉദ്ഘാടനം ചെയ്തു.തൊടുപുഴ സോക്കർ സ്കൂളിന്റെ സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റും മുൻ ഇന്ത്യൻ ഫുട്ബോൾ താരവുംആയ യൂ. ഷറഫലി ഉദ്ഘാടനം ചെയ്തു. തൊടുപുഴ...

read more