Soccer School Events and News
Latest Posts
കേരള കായിക ദിനം
കേരള കായിക ദിനം ആഘോഷിച്ചു തൊടുപുഴ : സോക്കർ സ്ക്കൂൾ തൊടുപുഴയുടെ നേതൃത്വത്തിൽ ജി വി രാജയുടെ ജന്മ ദിനമായ ഒക്ടോബർ 13 കേരള കായിക ദിനമായി ആഘോഷിച്ചു. കേരള കായിക ദിനത്തിന്റെ ഉദ്ഘാടനം ഇടുക്കി ക്രൈംബാഞ്ച് എസ്.പി. ശ്രീ ജിജിമോൻ പതാക ഉയർത്തി...
Diploma in Sports Nutrition by International Olympic Committee
Sports And Games Welfare Association (SAGWA)Diploma in Sports Nutrition by International Olympic Committeeസ്പോർട്സ് ആൻഡ് ഗെയിംസ് വെൽഫെയർ അസോസിയേഷൻ ഇടുക്കി .നേതൃത്വത്തി ൽ ഉള്ള സ്പോർട്സ് മെഡിസിൻ ഹോസ്പിറ്റലായ actimed Thodupuzha. യുടെയും...
അധ്യാപക ദിനത്തിൽ പ്രമുഖ അധ്യാപകരെ ആദരിച്ച് സോക്കർ സ്കൂൾ
Sports And Games Welfare Association (SAGWA)ഇന്റർനാഷണൽ യോഗ ദിനമായ ജൂൺ 21 തൊടുപുഴ സോക്കർ സ്കൂൾ വിപുലമായി ലോകയോഗാദിനം ആഘോഷിച്ചു.അധ്യാപക ദിനത്തിൽ നെഹ്റു യുവ കേന്ദ്രയുടെയും തൊടുപുഴ സോക്കർ സ്കൂളിന്റെയും ആഭിമുഖ്യത്തിൽ സോക്കർ സ്കൂൾ അങ്കണത്തിൽ...
തൊടുപുഴ സോക്കർ സ്കൂൾ ലോകയോഗാദിനം ആഘോഷിച്ചു.
Sports And Games Welfare Association (SAGWA)ഇന്റർനാഷണൽ യോഗ ദിനമായ ജൂൺ 21 തൊടുപുഴ സോക്കർ സ്കൂൾ വിപുലമായി ലോകയോഗാദിനം ആഘോഷിച്ചു.വ്യക്തിത്വ വികാസത്തിനും, അച്ചടക്കത്തിനും, ആരോഗ്യത്തിനും മനസ്സിനെ നിയന്തിക്കേണ്ടത് ഏറ്റവും...
സമ്മർ ഫുട്ബോൾ കോച്ചിങ് ക്യാമ്പ് ദ്രോണാചാര്യ കെ പി തോമസ് മാഷ് ഉത്ഘാടനം ചെയ്തു
സമ്മർ ഫുട്ബോൾ കോച്ചിങ് ക്യാമ്പ് ദ്രോണാചാര്യ കെ പി തോമസ് മാഷ് ഉത്ഘാടനം ചെയ്തു.തൊടുപുഴ : സോക്കർ സ്കൂൾ സംഘടിപ്പിക്കുന്ന സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ദ്രോണാചാര്യ കെ പി തോമസ് മാഷ് ഉൽഘാടനംചെയ്തു .കോച്ചിംഗ് ക്യാമ്പിന് മുൻ സംസ്ഥാന താരം പി എ...
സമ്മർ ഫുട്ബോൾ കോച്ചിങ് ക്യാമ്പ് സെലക്ഷൻ – ഏപ്രിൽ 2 ന്
Sports And Games Welfare Association (SAGWA)സമ്മർ ഫുട്ബോൾ കോച്ചിങ് ക്യാമ്പ് സെലക്ഷൻ - ഏപ്രിൽ 2 ന്തൊടുപുഴ : സോക്കർ സ്കൂൾ തൊടുപുഴയുടെ സമ്മർ ഫുട്ബോൾ സെലഷൻ ക്യാമ്പ് ഏപ്രിൽ 2ന് രാവിലെ 7.30 ന് ആരംഭിക്കും. 5 മുതൽ 17 വരെ പ്രായമുള്ള...
ഒളിമ്പ്യൻ മേഴ്സികുട്ടന്റെ സന്ദർശനം
ഒളിമ്പ്യൻ മേഴ്സികുട്ടന്റെ സന്ദർശനംഒളിമ്പ്യൻ മേഴ്‌സ്സി കുട്ടൻ സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് തൊടുപുഴ സോക്കർ സ്കൂളും കുട്ടികളെയും കാണാൻ എത്തി കുട്ടികൾക്ക് പരിശീലനത്തിൽ ശ്രദ്ധിക്കേണ്ട നിർദ്ദേശങ്ങളും നൽകിയിട്ടാണ്...
AIFF State Grassroots Football Festival
AIFF State Grassroots Football Festivalsകേരളാ ഫുട്ബോൾ അസോസിയേഷന്റെയും ഇടുക്കി ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും സഹകരണത്തോടെ തൊടുപുഴ സോക്കർ സ്കൂൾ ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്റ്റേറ്റ് ഗ്രാസ്സ്റൂട്ട് ഫുട്ബോൾ ഫെസ്റ്റിവലിനോട് അനുബന്ധിച്ച്...
Latest Posts
Summer Football Camp
| FOOTBALL COACHING | SPORTS NUTRITION CLASSES | YOGA TRAINING |SPORTS PSYCOLOGY | PERSONALITY DEVOLOPMENT | SPORTS INJURY PREVENTIONMUNNARKANNAN DEVAN HILLS GROUND, MUNNAR CONTACT: 7306995626 | 9605425395 |...
ലോക ഫുട്ബോൾ ദിനം ആചരിച്ചു.
ലോക ഫുട്ബോൾ ദിനം ആചരിച്ചു.തൊടുപുഴ സോക്കർ സ്കൂളിൽ രാവിലെ 8:30ന് നടന്ന ഫുട്ബോൾ ഫെസ്റ്റിവലിന്റെ ഉദ്ഘാടനം അഡ്വ ഡീൻ കുര്യാക്കോസ് നിർവഹിച്ചു തുടർന്ന് നടന്ന വിവിധങ്ങളായ മത്സരങ്ങളുടെ സമാപനസമ്മേളനം ഇടുക്കി ജില്ലാ പഞ്ചായത്ത്...
C- LICENSE CERTIFICATION COURSE
C- LICENSE CERTIFICATION COURSEഫുട്ബോൾ പരിശീലകരെ മികച്ച പ്രൊഫഷനലുകളായി വാർത്തെടുക്കുന്നതിനു വേണ്ടി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറഷൻ സംഘടിപ്പിക്കുന്ന C- LICENSE CERTIFICATION കോഴ്സിന് തൊടുപുഴ സോക്കർ സ്കൂളിൽ ആരംഭമായി.കേരള...
OUTSTANDING YOUTH CLUB AWARD 2022-23
“OUTSTANDING YOUTH CLUB AWARD 2022-23” തൊടുപുഴ സോക്കർ സ്കൂളിന് ലഭിച്ചു. ഇടുക്കി : നെഹ്‌റു യുവ കേന്ദ്രയുടെ ജില്ലാ തലത്തിൽ നല്കപ്പെടുന്ന “OUTSTANDING YOUTH CLUB AWARD 2022-23” തൊടുപുഴ സോക്കർ സ്കൂളിന് ലഭിച്ചു. കേന്ദ്ര...
ജല സംവാദം നടത്തി
ജല സംവാദം നടത്തി .ജല സംവാദം നടത്തി തൊടുപുഴ.ജലത്തിന്റെ ഉപയോഗം സുസ്ഥിരമായി കൈകാര്യം ചെയ്ത്, ഭാവിയിലെ ആവശ്യങ്ങൾക്ക് കൂടി ഉതകും വിധം പ്രയോജനപ്പെടുത്തുന്നതിനായ് ഗവൺമെന്റ് ഓഫ് ഇന്ത്യയും യൂത്ത് അഫേഴ്സ് & സ്പോർട്സും നെഹ്റു...
ശ്രമദാൻ ശിവർ
ശ്രമദാൻ ശിവർ സംഘടിപ്പിച്ചു.മിനിസ്ട്രി ഓഫ് യൂത്ത് അഫ്ഫൈർസ് ആൻഡ് സ്പോർട്സിന്റെ കീഴിൽ നെഹ്‌റു യുവ കേന്ദ്ര ഇടുക്കിയും തൊടുപുഴ ബ്ലോക്കിലെ സ്പോർട്സ് ആൻഡ് ഗെയിംസ് വെൽഫയർ അസോസിയേഷനും സംയുക്തമായി ശ്രമദാൻ ശിവർ തൊടുപുഴ ബ്ലോക്കിലെ...
Soccer School

A generation of sports enthusiasts aspiring a humanistic integral approach for the development of every individual in its finite form to the collective group form.













