Soccer School Events and News

Latest Posts

AIFF സ്റ്റേറ്റ്  ഗ്രാസ് റൂട്സ്  ഡേ സെലിബ്രേഷൻ

AIFF സ്റ്റേറ്റ് ഗ്രാസ് റൂട്സ് ഡേ സെലിബ്രേഷൻ

AIFF State Grassroots Day CelebrationsAIFF സ്റ്റേറ്റ് ഗ്രാസ് റൂട്സ് ഡേ സെലിബ്രേഷൻ ഭാഗമായി തൊടുപുഴ സോക്കർ സ്കൂളിൽ നടന്ന ഫുട്ബോൾ മത്സരത്തിന്റെയും സ്പോർട്സ് സെമിനാറിന്റെയും ഉദ്ഘാടനം യുവജനക്ഷേമ ബോർഡ് ജില്ലാ ഓഫീസർ ശ്രീമതി വി. സ് ബിന്ദു...

read more
ശുചീകരണത്തിന്റെ വേറിട്ട മാതൃകയായി കുടയത്തൂര്‍

ശുചീകരണത്തിന്റെ വേറിട്ട മാതൃകയായി കുടയത്തൂര്‍

ശുചീകരണത്തിന്റെ വേറിട്ട മാതൃകയായി കുടയത്തൂര്‍ഇരുപത് ദിവസം നീണ്ട് നില്‍ക്കുന്ന പ്രധാനമന്ത്രിയുടെ ജന്‍മദിന ആഘോഷത്തോടനുബന്ധിച്ച് ഇന്ത്യയിലാകമാനം’ആത്മ നിര്‍ഭര്‍ദാരത് ‘ എന്ന പേരില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ച് വരികയാണ്.ഇതിന്റെ ഭാഗമായി...

read more
ഗാന്ധിജയന്തി ദിനാ ചരണവും ശുചീകരണവും

ഗാന്ധിജയന്തി ദിനാ ചരണവും ശുചീകരണവും

ഗാന്ധിജയന്തി ദിനാ ചരണവും ശുചീകരണവുംകേരളസംസ്ഥാന യുവജന ക്ഷേമബോർഡിന്റെ ഇടുക്കി ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ സോക്കർ സ്കൂളിന്റെ സഹകരണത്തോടെ ഇടുക്കി ജില്ലാ കവാടം ശുചീകരിക്കുകയും ജില്ലാ അതിർത്തിയിൽ ബോർഡ്‌ സ്ഥാപിക്കുകയും...

read more
ലോക വൃദ്ധ ദിനം

ലോക വൃദ്ധ ദിനം

Sports And Games Welfare Association (SAGWA)തൊടുപുഴ സോക്കർ സ്കൂളിലെ കുട്ടികളും പരിശീലകരും. ലോക വൃദ്ധ ദിനത്തിൽ കുന്നത്ത് അച്ഛന്റെ സേവിയേഴ്‌സ് ഹോമിലെ എത്തി.തൊടുപുഴ സോക്കർ സ്കൂളിലെ കുട്ടികളും പരിശീലകരും. ലോക വൃദ്ധ ദിനത്തിൽ കുന്നത്ത് അച്ഛന്റെ...

read more
ദേശീയ രക്തദാന ദിനം

ദേശീയ രക്തദാന ദിനം

ഒക്‌ടോബര്‍ ഒന്ന്- ദേശീയ രക്തദാന ദിനംഒക്‌ടോബര്‍ ഒന്ന്‍.. ദേശീയ രക്തദാന ദിനം.. തൊടുപുഴ സോക്കർ സ്കൂൾ രക്തദാന ക്യാബിന് നേതൃത്വം നൽകുന്നു. 1/10/2021രാവിലെ 11.30 ന് തൊടുപുഴ ima ബ്ലഡ്‌ ബാങ്ക് ഹാളിൽ ബ്ലഡ്‌ ബാങ്ക് പ്രസിഡന്റ്‌ dr സോണി തോമസ് ഉൽഘാടനം...

read more
Azadi ka Amrit Mahotsav – NYK Idukki

Azadi ka Amrit Mahotsav – NYK Idukki

Azadi ka Amrit Mahotsavനെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ ( ആസാദി ക അമൃത് മഹോത്സവ) ഇടുക്കി ജില്ലാ തല ഉത്ഘാടനം ഇടുക്കി എം പി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് തൊടുപുഴ മണക്കാട് ബൈപാസിൽ പ്രവർത്തിക്കുന്ന...

read more
ഫിറ്റ് ഇന്ത്യഫ്രീഡം റൺ 2.0

ഫിറ്റ് ഇന്ത്യഫ്രീഡം റൺ 2.0

ഫിറ്റ് ഇന്ത്യഫ്രീഡം റൺ 2.0.നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഫിറ്റ് ഇന്ത്യഫ്രീഡം റൺ 2.0 ( ആസാദി ക അമൃത് മഹോത്സവ)ഇടുക്കി ജില്ലാ തല ഉത്ഘാടനം ഇടുക്കി എം പി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് 2 കിലോമീറ്റർ വരുന്ന തൊടുപുഴ മണക്കാട്...

read more
സ്നേഹ ഉപകാരം നൽകി ആദരിച്ചു.

സ്നേഹ ഉപകാരം നൽകി ആദരിച്ചു.

സ്നേഹ ഉപകാരം നൽകി ആദരിച്ചു ഇടുക്കി നെഹ്റു യുവ കേന്ദ്ര യുടെ ഡെപ്യൂട്ടി ഡയറ്ടർ ശ്രീ ഹരിലാൽ 29 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം വിരമിക്കുന്നു. സ്പോർട്സ് ആൻഡ് ഗയിംസ് വെൽഫെയർ അസോസിയേഷൻ നേതൃത്വം നൽകുന്ന സോക്കർ സ്കൂൾ തൊടുപുഴ . ഹരിലാൽ സാറിന്...

read more

Latest Posts

തൊടുപുഴ സോക്കർ സ്കൂൾ വനിതാ ദിനം  ആചരിച്ചു.

തൊടുപുഴ സോക്കർ സ്കൂൾ വനിതാ ദിനം ആചരിച്ചു.

വനിതാ ദിനം ആചരിച്ചു.അന്തർദേശീയ വനിതാ ദിനത്തിന്റെ ഭാഗമായിതൊടുപുഴ സോക്കർ സ്കൂൾ സംഘടിപ്പിച്ച വനിതാ ദിനാചാരണ ത്തിൽ മേജർ അമ്പിളി ലാൽ കൃഷ്ണയെ ദേശീയ താരം അഞ്‌ജലി ജോസ് ഉപഹാരം നൽകി ആദരിച്ചു. ദിനാചരണ ത്തിന്റെ ഭാഗമായി...

read more
ലഹരി വിരുദ്ധ ഓൾ കേരള ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ച് തൊടുപുഴ ന്യൂമാൻ കോളേജ് .

ലഹരി വിരുദ്ധ ഓൾ കേരള ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ച് തൊടുപുഴ ന്യൂമാൻ കോളേജ് .

ലഹരി വിരുദ്ധ ഓൾ കേരള ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ച് തൊടുപുഴ ന്യൂമാൻ കോളേജ് .ലഹരി വിരുദ്ധ ഓൾ കേരള ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ച് തൊടുപുഴ ന്യൂമാൻ കോളേജ് . ഫുട്ബോൾ താരങ്ങൾ പങ്കെടുത്ത ടൂർണമെൻറ് മുൻ സന്തോഷ്ട്രോഫി താരം...

read more
ഇടുക്കി ജില്ല സ്പോർട്സ് മീറ്റ്

ഇടുക്കി ജില്ല സ്പോർട്സ് മീറ്റ്

നെഹ്റു യുവ കേന്ദ്രയുടെ നേതൃത്വത്തിലുള്ള ഇടുക്കി ജില്ല സ്പോർട്സ് മീറ്റ് തൊടുപുഴ സോക്കർ സ്കൂളിൽ.നെഹ്റു യുവ കേന്ദ്രയുടെ നേതൃത്വത്തിലുള്ള ഇടുക്കി ജില്ല സ്പോർട്സ് മീറ്റ് തൊടുപുഴ സോക്കർ സ്കൂളിൽ. തൊടുപുഴ മുൻസിപ്പൽ ചെയർമാൻ...

read more
നെഹ്റു യുവ കേന്ദ്രയും, സോക്കർ സ്‌കൂളും സംയുക്തമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

നെഹ്റു യുവ കേന്ദ്രയും, സോക്കർ സ്‌കൂളും സംയുക്തമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

നെഹ്റു യുവ കേന്ദ്രയും, സോക്കർ സ്‌കൂളും സംയുക്തമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചുതൊടുപുഴ : ദേശീയ യുവജന ദിനമായി ആഘോഷിക്കപ്പെടുന്ന സ്വാമി വിവേകാനന്ദന്റെ ജന്മ ദിനാഘോഷങ്ങളുടെ ഭാഗമായി നെഹ്റു യുവ കേന്ദ്രയും, സോക്കർ സ്‌കൂളും...

read more
ഫുട്‌ബോള്‍ ചക്രവര്‍ത്തിയുടെ വിയോഗത്തില്‍ തൊടുപുഴ സോക്കര്‍ സ്‌കൂള്‍  അനുശോചിച്ചു

ഫുട്‌ബോള്‍ ചക്രവര്‍ത്തിയുടെ വിയോഗത്തില്‍ തൊടുപുഴ സോക്കര്‍ സ്‌കൂള്‍ അനുശോചിച്ചു

ഫുട്‌ബോള്‍ ചക്രവര്‍ത്തിയുടെ വിയോഗത്തില്‍ തൊടുപുഴ സോക്കര്‍ സ്‌കൂള്‍ അനുശോചിച്ചു.തൊടുപുഴ: ഫുട്‌ബോള്‍ രാജാവ് പെലെയുടെ വിയോഗത്തില്‍ തൊടുപുഴ സോക്കര്‍ സ്‌കൂളില്‍ അനുശോചനയോഗം നടത്തി.കായിക താരങ്ങളും പരിശീലകരും യോഗത്തില്‍...

read more
ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു

ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു

പെലെ കളമൊഴിഞ്ഞു.സാവോപോളോ: Brazil Footballer Pele Died: ലോകം കണ്ട എക്കാലത്തേയും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായിരുന്ന പെലെ അന്തരിച്ചു. 82 വയസായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഒരു മാസമായി പെലെ...

read more