സൗജന്യ ഫുട്ബോൾഗോൾകീപ്പർ പരിശീലനം.

സൗജന്യ ഫുട്ബോൾഗോൾകീപ്പർ പരിശീലനം തൊടുപുഴ സോക്കർ സ്കൂളിൽ 2024 മെയ് നാലാം തിയതി രാവിലെ 7ന് ആരംഭിക്കും. മുൻ കേരളാ ടീം പരിശീലകർ നേതൃത്വം കൊടുക്കുന്നു ഇടുക്കി ജില്ലയിലെ കുട്ടികൾക്ക് മുൻഗണന ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 15 കുട്ടികൾക്ക് അവസരം നൽകും താല്പര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യാം 9447522815