ഗുരു യോജിരാജ് ബോധിയുടെ മെഡിറ്റേഷൻ പ്രോഗ്രാം 19/2/2021

വെള്ളി രാവിലെ 9 മണിക്ക് തൊടുപുഴ സോക്കർ സ്കൂൾ ഹാളിൽവെച്ച് ഗുരു യോഗിരാജ് ബോധിയുടെ നിന്ത്രതത്തിൽ ധ്യാന പരിശീലനം നൽകുന്നു. യോഗയും ധ്യാനവും മാനസിക വികാസത്തിനും ഉണർവിനും വളരെ സഹായകം ആയതിനാൽ തന്നെ പ്രസക്തി വരദ്ധിച്ച് ഉള്ള സാഹചര്യം ആണ് ഈ മഹാമാരി കാലത്തിൽ.

 

സോക്കർ സ്കൂളിലെ കുട്ടികൾക്ക് ഇത് വഴി കൂടുതൽ മാനസിക ബലവും സമാധാനവും കൈ വരിക്കാൻ ഇത് സഹായിക്കും എന്ന് പി എ സലിം കുട്ടി അഭിപ്രായപെട്ടു.

സോക്കർ സ്കൂൾ തൊടുപുഴ സ്പോർട്സ് ആൻഡ് ഗെയിംസ് വെൽഫെയർ അസോസിയേഷൻ നേതൃത്വം നൽകുന്ന പ്രമുഖ സ്ഥാപനം ആണ്. കായികവും പാധ്യേതരവും ആയ പരിശീലനത്തിന് ഒപ്പം സാമൂഹിക സാംസ്കാരിക രംഗത്തെ കഴിവുകൾ പഠനത്തോട് ഒപ്പം കുട്ടികൾക്ക് ഉണർത്താൻ പരിശീലനം നൽകുന്ന ഇടം കൂടി ആണ് സോക്കർ സ്കൂൾ.