ലോക നഴ്സിങ് ദിനം ആചരിച്ചു.
തൊടുപുഴ. സൊക്കർ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ലോക നേഴ്സസ് ദിനാചരണം തൊടുപുഴ ഡിവൈഎസ്പി ഇമ്മാനുവൽ പോൾ ഉദ്ഘാടനം ചെയ്തു തുടർന്ന് മികച്ച സേവനത്തിനുള്ള പുരസ്കാരം ഇടുക്കി മെഡിക്കൽ കോളേജിലെ സീനിയർ നേഴ്സ് ശ്രീമതി സിനി തോമസിന് ഉപഹാരം നൽകി ആദരിച്ചു പി എ സലിം കുട്ടി അധ്യക്ഷത വഹിച്ചു സ്കൂൾ പരിശീലകൻ രാഹുൽ സ് സ്വാഗതം പറഞ്ഞു പരിശീലകരായ അമൽ വി ആർ അഭിജിത് കെ എം നേഴ്സ് പുഷ്പ മോൾ പി എസ്. ,മിനി മോൾ രാജിൽ സ് എന്നിവർ ആശംസകൾ അറിയിച്ചു കായിക പരിശീലക റാഫിയത്ത് നൗഷാദ് നന്ദി പറഞ്ഞു.
💙 Theme for 2025:“Our Nurses. Our Future. The Economic Power of Care”
A powerful reminder that investing in nursing means investing in a healthier, more resilient world.
Let’s take a moment to thank all the incredible nurses for their invaluable service and unwavering commitment. You are appreciated beyond words.
Happy International Nurses Day! 👩⚕️👨⚕️💐
#InternationalNursesDay #ThankYouNurses #HealthcareHeroes #NursesDay2025 #Gratitude