സോക്കർ സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം അചരിച്ചു

തൊടുപുഴ സോക്കർ സ്കൂളിൽ ഇന്റർനാഷണൽ യോഗ ദിനം അചരിച്ചു തൊടുപുഴ. ഇന്റർനാഷണൽ യോഗദിനം ദേശീയ താരം ജെറിൻ ജോസഫ് ഉൽഘാടനം ചെയ്തു കുട്ടികൾക്ക് യോഗ ട്രെയിനിങ്ങും അവയർനസ്സ് ക്ലാസും കൾക്കും നേതൃത്വം നൽകിയത് യോഗ ട്രൈനറും ദേശിയ അത്‌ലറ്റിക് പരിശീലകമായ നിഷ കെ ജോയി ആയിരുന്നു.സോക്കർ സ്കൂൾ ഡയറക്ടറും മുൻ സന്തോഷ് ട്രോഫി താരവുമായ
പി എ സലിംകുട്ടി സ്വാഗതം പറഞ്ഞു, മുൻ ഇന്ത്യൻ ഫുട്ബോൾ താരവും സോക്കർ സ്കൂൾ പരിശീലകനും ആയ രാഹുൽ സ് നന്ദി അർപ്പിച്ചു.