ലഹരി വിരുദ്ധ ഓൾ കേരള ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ച് തൊടുപുഴ ന്യൂമാൻ കോളേജ് .

ലഹരി വിരുദ്ധ ഓൾ കേരള ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ച് തൊടുപുഴ ന്യൂമാൻ കോളേജ് . ഫുട്ബോൾ താരങ്ങൾ പങ്കെടുത്ത ടൂർണമെൻറ് മുൻ സന്തോഷ്ട്രോഫി താരം പി എ സലിം കുട്ടി ഉദ്ഘാടനം ചെയ്തു.ടൂർണമെന്റിൽ നിർമ്മല കോളേജ് മൂവാറ്റുപുഴ വിജയികളായി.