nutrition class
സ്പോർട്സ്നെ ജീവന് തുല്യം സ്‌നേഹിക്കുന്ന ടോമി ചെറിയൻ (പുല്ലുരാംപാറ മലബാർ സ്പോർട്സ് അക്കാദമി ), Dr അജീഷ് ടി അലക്സ്‌( ഇന്റർ നാഷണൽ ഒളിമ്പിക്സ് കമ്മറ്റിയുടെ ന്യൂട്രിഷൻ കോഴ്സ് അവസാന വർഷ വിദ്യാർത്ഥി), തൊടുപുഴ സ്പോർട്സ് ആൻഡ് ഗെയിംസ് വെൽഫെയർ അസോസിയേഷൻ കിഴിൽ തൊടുപുഴ യിൽ പ്രവർത്തിക്കുന്ന. Actymed സ്പോർട്സ് ഹോസ്പിറ്റലിൽ ന്റെ നേതൃതത്തിൽ കേരളത്തിലെ സ്പോർട്സ് അക്കാദമികൾ ആയ ദ്രോണാചാര്യ കെ പി തോമസ് മാഷ് അക്കാദമി, എം. എ അത്‌ലറ്റിക് അക്കാദമി. മലബാർ അത്‌ലറ്റിക് അക്കാദമി എന്നിവർക് ക്ലാസ്സ് നടത്തി. പരിശീലനം പോലെ തന്നെ പ്രാധാന്യം ന്യൂട്രിഷനും ഉണ്ട് എന്നതായിരുന്നു ക്ലാസ്സ്.