We serve community through Sports

Welcome To Soccer School

The place where all sports professionals and aspiring new generation play and train together. Sports and games welfare association stand for the well being of the sports activities and game activities especially in Kerala state. National coaches and national players come under the same roof for the betterment of sports, culture and social service.

Soccer School Latest News and events

Football match at TPS

Football match at TPS

അന്താരാഷ്ട്ര ഒളിമ്പിക്‌സ് ദിനം ജൂൺ 19ന് തൊടുപുഴ സോക്കർ ക്ലബ്ബിൽ  ആചരിക്കും.കൊച്ചി : അന്താരാഷ്ട്ര ഒളിമ്പിക്‌സ് ദിനം ജൂൺ 19ന് തൊടുപുഴ സോക്കർ ക്ലബ്ബിൽ (ടിപിഎസ്) ആചരിക്കും. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച ഇടുക്കി ജില്ലാ സബ് ജൂനിയർ സ്കൂൾ ഫുട്ബോൾ മത്സരം ടിപിഎസിൽ ദ്രോണാചാര്യ കെ പി തോമസ് ഉദ്ഘാടനം...

read more
World Blood Donor Day was inaugurated by Mr. Saneesh George, Municipal Chairman

World Blood Donor Day was inaugurated by Mr. Saneesh George, Municipal Chairman

വേൾഡ് ബ്ലഡ് ഡോണർ ഡേ മുൻസിപ്പൽ ചെയർമാൻ ശ്രീ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. തൊടുപുഴ ഐ എം എ ബ്ലഡ് ബാങ്കിന്റെ നേതൃത്വത്തിൽ ഐ എം എ ഹാളിൽനടന്ന ബോധവൽക്കരണ സെമിനാറും കഴിഞ്ഞവർഷത്തെ മികച്ച ബ്ലഡ് ഡൊണേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ച കോളേജുകൾ സ്കൂളുകൾ ക്ലബ്ബുകൾ വിവിധ സംഘടനകളെയും പുരസ്കാരങ്ങൾ നൽകി ആദരിച്ചു. മുൻസിപ്പൽ...

read more
AFC Grass Root Festival

AFC Grass Root Festival

AFC Grass Root Festival @ Thodupuzhaഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ വിഭാവനം ചെയ്യുകയും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ, കേരള ഫുട്ബോൾ അസോസിയേഷൻ, ഇടുക്കി ഡിസ്ട്രിക്ട് ഫുട്ബോൾ അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ നമ്മുടെ അക്കാദമി (തൊടുപുഴ-സോക്കർ സ്കൂൾ)നേതൃത്വം നൽകുകയും ചെയ്യുന്ന ഗ്രാസ്സ്റൂട്ട് ഫെസ്റ്റിവലിന്റെ...

read more
സൗജന്യ ഫുട്ബോൾഗോൾകീപ്പർ പരിശീലനം

സൗജന്യ ഫുട്ബോൾഗോൾകീപ്പർ പരിശീലനം

സൗജന്യ ഫുട്ബോൾഗോൾകീപ്പർ പരിശീലനം.സൗജന്യ ഫുട്ബോൾഗോൾകീപ്പർ പരിശീലനം തൊടുപുഴ സോക്കർ സ്കൂളിൽ 2024 മെയ് നാലാം തിയതി രാവിലെ 7ന് ആരംഭിക്കും. മുൻ കേരളാ ടീം പരിശീലകർ നേതൃത്വം കൊടുക്കുന്നു ഇടുക്കി ജില്ലയിലെ കുട്ടികൾക്ക് മുൻഗണന ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 15 കുട്ടികൾക്ക് അവസരം നൽകും താല്പര്യമുള്ളവർ...

read more
ഇടുക്കിക്ക് ലഹരിയായി സ്വീപ് ഫുട്ബോൾ മത്സരം

ഇടുക്കിക്ക് ലഹരിയായി സ്വീപ് ഫുട്ബോൾ മത്സരം

തെരഞ്ഞെടുപ്പ് ആവേശമാക്കാൻ കാൽപന്ത് മാമാങ്കംതൊടുപുഴ കാൽപന്ത് കളി യിലെ ഇളം കുരുന്നുകളുടെ പാഠശാലയായ തൊടുപുഴ Soccer School മൈതാനത്തെ മണൽ തരികൾക്ക് ചൂടുപിടിച്ച നിമിഷങ്ങൾ. ലോക്സഭാ തെരഞ്ഞെടുപ്പ് ആവേശത്തിൽ കലക്ടേഴ്സ് ഇലവനും ഇടുക്കി ജില്ലാ പൊലിസ് ടീമും മാറ്റുരച്ചപ്പോൾ കാണികൾക്ക് കളിയാവേശത്തിന്റെ ഉത്സവ...

read more
മൂന്നാർ സമ്മർ ഫുട്ബോൾ ക്യാമ്പിന് തുടക്കമായി

മൂന്നാർ സമ്മർ ഫുട്ബോൾ ക്യാമ്പിന് തുടക്കമായി

മൂന്നാർ സമ്മർ ഫുട്ബോൾ ക്യാമ്പിന് തുടക്കമായികണ്ണൻ ദേവൻ ഹിൽസ് ഗ്രൗണ്ടിൽ KDH ന്റെ സഹകരണത്തോടെ തൊടുപുഴ സോക്കർ സ്കൂളിന്റെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ മികച്ച മിഡ് ഫീൽഡർ ആയിരുന്ന സനീഷ് ബാബുവിന്റെ യും സംസ്ഥാന താരങ്ങളായ അർജുൻ കെ എം അജിത് മനോജ് എന്നിവരെ നേതൃത്വത്തിലാണ് ഒരുമാസം നീണ്ടുനിൽക്കുന്ന ക്യാമ്പ്...

read more
ലോകാരോഗ്യ ദിന സന്ദേശറാലി .

ലോകാരോഗ്യ ദിന സന്ദേശറാലി .

ലോകാരോഗ്യ ദിന സന്ദേശറാലി.തൊടുപുഴ ജില്ലാ ആശുപത്രിയുടെ നേതൃത്വത്തിൽ, സോക്കർ സ്കൂൾ, പുളിമൂട്ടിൽ സിൽക്സ്, മെട്രോപോളിസ് ലാബ്, ഹോട്ടൽ ഹിൽ ഗേറ്റ്സ് എന്നിവരുടെ സഹകരണത്തോടെ തൊടുപുഴ കാഞ്ഞിരമറ്റം ബൈപാസിൽ നിന്നും തൊടുപുഴ ജില്ലാശുപത്രി വരെ കൂട്ടയോട്ടം നടത്തി. തൊടുപുഴ മുൻസിപ്പൽ ചെയർമാൻ ശ്രീ. സനീഷ് ജോർജ്...

read more

About Soccer School

A playground for all to play,sit and express their genuine spirit and so a better evolving generation who can feel the joy of joining each others hands and hearts.To create the platform…..

Soccer School - address

Achankavala
Vengalloor
Thodupuzha
Idukki District
Kerala 686670
Mob: 9447522815