We serve community through Sports
Welcome To Soccer School
Soccer School Latest News and events

Summer football camp Begins
സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് യൂ. ഷറഫലി ഉദ്ഘാടനം ചെയ്തു.തൊടുപുഴ സോക്കർ സ്കൂളിന്റെ സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റും മുൻ ഇന്ത്യൻ ഫുട്ബോൾ താരവുംആയ യൂ. ഷറഫലി ഉദ്ഘാടനം ചെയ്തു. തൊടുപുഴ സോക്കർ സ്കൂൾ ഡയറക്ടർറും ഇടുക്കി ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ടുമായ പി എ...

Summer Football Camp
| FOOTBALL COACHING | SPORTS NUTRITION CLASSES | YOGA TRAINING |SPORTS PSYCOLOGY | PERSONALITY DEVOLOPMENT | SPORTS INJURY PREVENTIONMUNNARKANNAN DEVAN HILLS GROUND, MUNNAR CONTACT: 7306995626 | 9605425395 | 8606364223AGE 5 -18, 2024 APRIL 1ST ONWARDS, 8.00 AMREGISTRATION OPEN

ലോക ഫുട്ബോൾ ദിനം ആചരിച്ചു.
ലോക ഫുട്ബോൾ ദിനം ആചരിച്ചു.തൊടുപുഴ സോക്കർ സ്കൂളിൽ രാവിലെ 8:30ന് നടന്ന ഫുട്ബോൾ ഫെസ്റ്റിവലിന്റെ ഉദ്ഘാടനം അഡ്വ ഡീൻ കുര്യാക്കോസ് നിർവഹിച്ചു തുടർന്ന് നടന്ന വിവിധങ്ങളായ മത്സരങ്ങളുടെ സമാപനസമ്മേളനം ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ ടി ബിനു നിർവഹിച്ചു കുട്ടികളുമായി സംവാദം നടത്തി . ലോകം മുഴുവൻ...

C- LICENSE CERTIFICATION COURSE
C- LICENSE CERTIFICATION COURSEഫുട്ബോൾ പരിശീലകരെ മികച്ച പ്രൊഫഷനലുകളായി വാർത്തെടുക്കുന്നതിനു വേണ്ടി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറഷൻ സംഘടിപ്പിക്കുന്ന C- LICENSE CERTIFICATION കോഴ്സിന് തൊടുപുഴ സോക്കർ സ്കൂളിൽ ആരംഭമായി.കേരള ഫുട്ബോൾ അസോസിയേഷന്റെയും, ഇടുക്കി ഡിസ്ട്രിക്ട് ഫുട്ബോൾ അസോസിയേഷന്റെയും സഹകരണത്തോടെ...

OUTSTANDING YOUTH CLUB AWARD 2022-23
“OUTSTANDING YOUTH CLUB AWARD 2022-23” തൊടുപുഴ സോക്കർ സ്കൂളിന് ലഭിച്ചു. ഇടുക്കി : നെഹ്‌റു യുവ കേന്ദ്രയുടെ ജില്ലാ തലത്തിൽ നല്കപ്പെടുന്ന “OUTSTANDING YOUTH CLUB AWARD 2022-23” തൊടുപുഴ സോക്കർ സ്കൂളിന് ലഭിച്ചു. കേന്ദ്ര യുവജന കാര്യാലയം ഓരോ ജില്ലയിലും സാമൂഹിക ഉന്നമനവുമായി ബന്ധപ്പെട്ട മികച്ച...

ജല സംവാദം നടത്തി
ജല സംവാദം നടത്തി .ജല സംവാദം നടത്തി തൊടുപുഴ.ജലത്തിന്റെ ഉപയോഗം സുസ്ഥിരമായി കൈകാര്യം ചെയ്ത്, ഭാവിയിലെ ആവശ്യങ്ങൾക്ക് കൂടി ഉതകും വിധം പ്രയോജനപ്പെടുത്തുന്നതിനായ് ഗവൺമെന്റ് ഓഫ് ഇന്ത്യയും യൂത്ത് അഫേഴ്സ് & സ്പോർട്സും നെഹ്റു യുവ കേന്ദ്ര ഇടുക്കി യുടെയും സഹരണത്തോടെ തൊടുപുഴ സോക്കർ സ്കൂളിന്റെ ആഭിമുഖ്യത്തിൽ...

ശ്രമദാൻ ശിവർ
ശ്രമദാൻ ശിവർ സംഘടിപ്പിച്ചു.മിനിസ്ട്രി ഓഫ് യൂത്ത് അഫ്ഫൈർസ് ആൻഡ് സ്പോർട്സിന്റെ കീഴിൽ നെഹ്‌റു യുവ കേന്ദ്ര ഇടുക്കിയും തൊടുപുഴ ബ്ലോക്കിലെ സ്പോർട്സ് ആൻഡ് ഗെയിംസ് വെൽഫയർ അസോസിയേഷനും സംയുക്തമായി ശ്രമദാൻ ശിവർ തൊടുപുഴ ബ്ലോക്കിലെ വിവിധിയിടങ്ങ്ങളിൽ നടത്തി.നഗരത്തിലെ വിവിധ ശുദ്ധജല ഉറവിടങ്ങളും പൊതു കിണറുകളും...
About Soccer School
A playground for all to play,sit and express their genuine spirit and so a better evolving generation who can feel the joy of joining each others hands and hearts.To create the platform…..
Soccer School - address
Achankavala
Vengalloor
Thodupuzha
Idukki District
Kerala 686670
Mob: 9447522815
