We serve community through Sports

Welcome To Soccer School

The place where all sports professionals and aspiring new generation play and train together. Sports and games welfare association stand for the well being of the sports activities and game activities especially in Kerala state. National coaches and national players come under the same roof for the betterment of sports, culture and social service.

Soccer School Latest News and events

തൊടുപുഴ സോക്കർ സ്കൂൾ വനിതാ ദിനം  ആചരിച്ചു.

തൊടുപുഴ സോക്കർ സ്കൂൾ വനിതാ ദിനം ആചരിച്ചു.

വനിതാ ദിനം ആചരിച്ചു.അന്തർദേശീയ വനിതാ ദിനത്തിന്റെ ഭാഗമായിതൊടുപുഴ സോക്കർ സ്കൂൾ സംഘടിപ്പിച്ച വനിതാ ദിനാചാരണ ത്തിൽ മേജർ അമ്പിളി ലാൽ കൃഷ്ണയെ ദേശീയ താരം അഞ്‌ജലി ജോസ് ഉപഹാരം നൽകി ആദരിച്ചു. ദിനാചരണ ത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ അമൽ വി ആർ സ്വാഗതം, അധ്യക്ഷൻ പി എ സലിംകുട്ടി, ദേശീയ താരം രാഹുൽ എസ്,...

read more
ലഹരി വിരുദ്ധ ഓൾ കേരള ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ച് തൊടുപുഴ ന്യൂമാൻ കോളേജ് .

ലഹരി വിരുദ്ധ ഓൾ കേരള ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ച് തൊടുപുഴ ന്യൂമാൻ കോളേജ് .

ലഹരി വിരുദ്ധ ഓൾ കേരള ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ച് തൊടുപുഴ ന്യൂമാൻ കോളേജ് .ലഹരി വിരുദ്ധ ഓൾ കേരള ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ച് തൊടുപുഴ ന്യൂമാൻ കോളേജ് . ഫുട്ബോൾ താരങ്ങൾ പങ്കെടുത്ത ടൂർണമെൻറ് മുൻ സന്തോഷ്ട്രോഫി താരം പി എ സലിം കുട്ടി ഉദ്ഘാടനം ചെയ്തു.ടൂർണമെന്റിൽ നിർമ്മല കോളേജ് മൂവാറ്റുപുഴ...

read more
ഇടുക്കി ജില്ല സ്പോർട്സ് മീറ്റ്

ഇടുക്കി ജില്ല സ്പോർട്സ് മീറ്റ്

നെഹ്റു യുവ കേന്ദ്രയുടെ നേതൃത്വത്തിലുള്ള ഇടുക്കി ജില്ല സ്പോർട്സ് മീറ്റ് തൊടുപുഴ സോക്കർ സ്കൂളിൽ.നെഹ്റു യുവ കേന്ദ്രയുടെ നേതൃത്വത്തിലുള്ള ഇടുക്കി ജില്ല സ്പോർട്സ് മീറ്റ് തൊടുപുഴ സോക്കർ സ്കൂളിൽ. തൊടുപുഴ മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം നിർവഹിച്ചു.ജില്ലയിലെ അഞ്ചു ബ്ലോക്കിൽ നിന്നും വിജയികളായ...

read more
നെഹ്റു യുവ കേന്ദ്രയും, സോക്കർ സ്‌കൂളും സംയുക്തമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

നെഹ്റു യുവ കേന്ദ്രയും, സോക്കർ സ്‌കൂളും സംയുക്തമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

നെഹ്റു യുവ കേന്ദ്രയും, സോക്കർ സ്‌കൂളും സംയുക്തമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചുതൊടുപുഴ : ദേശീയ യുവജന ദിനമായി ആഘോഷിക്കപ്പെടുന്ന സ്വാമി വിവേകാനന്ദന്റെ ജന്മ ദിനാഘോഷങ്ങളുടെ ഭാഗമായി നെഹ്റു യുവ കേന്ദ്രയും, സോക്കർ സ്‌കൂളും സംയുക്തമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.. നൂറു കണക്കിന് യുവാക്കൾ പങ്കെടുത്ത...

read more
ഫുട്‌ബോള്‍ ചക്രവര്‍ത്തിയുടെ വിയോഗത്തില്‍ തൊടുപുഴ സോക്കര്‍ സ്‌കൂള്‍  അനുശോചിച്ചു

ഫുട്‌ബോള്‍ ചക്രവര്‍ത്തിയുടെ വിയോഗത്തില്‍ തൊടുപുഴ സോക്കര്‍ സ്‌കൂള്‍ അനുശോചിച്ചു

ഫുട്‌ബോള്‍ ചക്രവര്‍ത്തിയുടെ വിയോഗത്തില്‍ തൊടുപുഴ സോക്കര്‍ സ്‌കൂള്‍ അനുശോചിച്ചു.തൊടുപുഴ: ഫുട്‌ബോള്‍ രാജാവ് പെലെയുടെ വിയോഗത്തില്‍ തൊടുപുഴ സോക്കര്‍ സ്‌കൂളില്‍ അനുശോചനയോഗം നടത്തി.കായിക താരങ്ങളും പരിശീലകരും യോഗത്തില്‍ പങ്കെടുത്തു. സോക്കര്‍ സ്‌കൂളില്‍ അടുത്ത മുന്ന് ദിവസം ദുഃഖാചരണമാണെന്ന് ഡയറക്ടര്‍...

read more
ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു

ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു

പെലെ കളമൊഴിഞ്ഞു.സാവോപോളോ: Brazil Footballer Pele Died: ലോകം കണ്ട എക്കാലത്തേയും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായിരുന്ന പെലെ അന്തരിച്ചു. 82 വയസായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഒരു മാസമായി പെലെ ആശുപത്രിയിലായിരുന്നു. വൻകുടലിലെ കാൻസറിനോട് മല്ലിട്ട് ഏറെനാളായി ചികിത്സയിലായിരുന്ന പെലെയെ...

read more
കേരള കായിക ദിനം

കേരള കായിക ദിനം

കേരള കായിക ദിനം ആഘോഷിച്ചു തൊടുപുഴ : സോക്കർ സ്ക്കൂൾ തൊടുപുഴയുടെ നേതൃത്വത്തിൽ ജി വി രാജയുടെ ജന്മ ദിനമായ ഒക്ടോബർ 13 കേരള കായിക ദിനമായി ആഘോഷിച്ചു. കേരള കായിക ദിനത്തിന്റെ ഉദ്ഘാടനം ഇടുക്കി ക്രൈംബാഞ്ച് എസ്.പി. ശ്രീ ജിജിമോൻ പതാക ഉയർത്തി നിർവഹിച്ചു. ചടങ്ങിൽ പി എ സലിം കുട്ടി സ്വാഗതം പറഞ്ഞു. അമൽ വി.ആർ, രാഹുൽ...

read more

About Soccer School

A playground for all to play,sit and express their genuine spirit and so a better evolving generation who can feel the joy of joining each others hands and hearts.To create the platform…..

Soccer School - address

Achankavala
Vengalloor
Thodupuzha
Idukki District
Kerala 686670
Mob: 9447522815