We serve community through Sports

Welcome To Soccer School

The place where all sports professionals and aspiring new generation play and train together. Sports and games welfare association stand for the well being of the sports activities and game activities especially in Kerala state. National coaches and national players come under the same roof for the betterment of sports, culture and social service.

Soccer School Latest News and events

Diploma in Sports Nutrition by International Olympic Committee

Diploma in Sports Nutrition by International Olympic Committee

Sports And Games Welfare Association (SAGWA)Diploma in Sports Nutrition by International Olympic Committeeസ്പോർട്സ് ആൻഡ് ഗെയിംസ് വെൽഫെയർ അസോസിയേഷൻ ഇടുക്കി .നേതൃത്വത്തി ൽ ഉള്ള സ്പോർട്സ് മെഡിസിൻ ഹോസ്പിറ്റലായ actimed Thodupuzha. യുടെയും തൊടുപുഴ സോക്കർ സ്കൂളിന്റെയും. ചീഫ് കൺസൽടന്റ് ആയ Dr അജീഷ് റ്റി...

read more
അധ്യാപക ദിനത്തിൽ പ്രമുഖ അധ്യാപകരെ ആദരിച്ച് സോക്കർ സ്കൂൾ

അധ്യാപക ദിനത്തിൽ പ്രമുഖ അധ്യാപകരെ ആദരിച്ച് സോക്കർ സ്കൂൾ

Sports And Games Welfare Association (SAGWA)ഇന്റർനാഷണൽ യോഗ ദിനമായ ജൂൺ 21 തൊടുപുഴ സോക്കർ സ്കൂൾ വിപുലമായി ലോകയോഗാദിനം ആഘോഷിച്ചു.അധ്യാപക ദിനത്തിൽ നെഹ്റു യുവ കേന്ദ്രയുടെയും തൊടുപുഴ സോക്കർ സ്കൂളിന്റെയും ആഭിമുഖ്യത്തിൽ സോക്കർ സ്കൂൾ അങ്കണത്തിൽ വെച്ച് അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് ജില്ലാ എ.ഇ.ഒ ഷീബ മുഹമ്മദ്‌...

read more
തൊടുപുഴ സോക്കർ സ്കൂൾ ലോകയോഗാദിനം ആഘോഷിച്ചു.

തൊടുപുഴ സോക്കർ സ്കൂൾ ലോകയോഗാദിനം ആഘോഷിച്ചു.

Sports And Games Welfare Association (SAGWA)ഇന്റർനാഷണൽ യോഗ ദിനമായ ജൂൺ 21 തൊടുപുഴ സോക്കർ സ്കൂൾ വിപുലമായി ലോകയോഗാദിനം ആഘോഷിച്ചു.വ്യക്തിത്വ വികാസത്തിനും, അച്ചടക്കത്തിനും, ആരോഗ്യത്തിനും മനസ്സിനെ നിയന്തിക്കേണ്ടത് ഏറ്റവും പ്രധാനപ്പെട്ടതാണ്...ബ്രീത് കൺട്രോളിലൂടെ മനസിനെ നിയന്ത്രിക്കാൻ സജ്ജരാക്കുകയെന്ന...

read more
സമ്മർ ഫുട്ബോൾ കോച്ചിങ് ക്യാമ്പ് ദ്രോണാചാര്യ കെ പി തോമസ് മാഷ് ഉത്ഘാടനം ചെയ്തു

സമ്മർ ഫുട്ബോൾ കോച്ചിങ് ക്യാമ്പ് ദ്രോണാചാര്യ കെ പി തോമസ് മാഷ് ഉത്ഘാടനം ചെയ്തു

സമ്മർ ഫുട്ബോൾ കോച്ചിങ് ക്യാമ്പ് ദ്രോണാചാര്യ കെ പി തോമസ് മാഷ് ഉത്ഘാടനം ചെയ്തു.തൊടുപുഴ : സോക്കർ സ്കൂൾ സംഘടിപ്പിക്കുന്ന സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ദ്രോണാചാര്യ കെ പി തോമസ് മാഷ് ഉൽഘാടനംചെയ്തു .കോച്ചിംഗ് ക്യാമ്പിന് മുൻ സംസ്ഥാന താരം പി എ സലിംകുട്ടി, സ്പോർട്സ് മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോക്ടർ അജീഷ് ടി...

read more
സമ്മർ ഫുട്ബോൾ കോച്ചിങ് ക്യാമ്പ് സെലക്ഷൻ – ഏപ്രിൽ 2 ന്

സമ്മർ ഫുട്ബോൾ കോച്ചിങ് ക്യാമ്പ് സെലക്ഷൻ – ഏപ്രിൽ 2 ന്

Sports And Games Welfare Association (SAGWA)സമ്മർ ഫുട്ബോൾ കോച്ചിങ് ക്യാമ്പ് സെലക്ഷൻ - ഏപ്രിൽ 2 ന്തൊടുപുഴ : സോക്കർ സ്കൂൾ തൊടുപുഴയുടെ സമ്മർ ഫുട്ബോൾ സെലഷൻ ക്യാമ്പ് ഏപ്രിൽ 2ന് രാവിലെ 7.30 ന് ആരംഭിക്കും. 5 മുതൽ 17 വരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഫുട്ബോൾ സെലക്ഷനിൽ പങ്കെടുക്കാം. തൊടുപുഴ...

read more
ഒളിമ്പ്യൻ മേഴ്സികുട്ടന്റെ സന്ദർശനം

ഒളിമ്പ്യൻ മേഴ്സികുട്ടന്റെ സന്ദർശനം

ഒളിമ്പ്യൻ മേഴ്സികുട്ടന്റെ സന്ദർശനംഒളിമ്പ്യൻ മേഴ്‌സ്സി കുട്ടൻ സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ തൊടുപുഴ സോക്കർ സ്കൂളും കുട്ടികളെയും കാണാൻ എത്തി കുട്ടികൾക്ക് പരിശീലനത്തിൽ ശ്രദ്ധിക്കേണ്ട നിർദ്ദേശങ്ങളും നൽകിയിട്ടാണ്...

read more
AIFF State Grassroots Football Festival

AIFF State Grassroots Football Festival

AIFF State Grassroots Football Festivalsകേരളാ ഫുട്ബോൾ അസോസിയേഷന്റെയും ഇടുക്കി ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും സഹകരണത്തോടെ തൊടുപുഴ സോക്കർ സ്കൂൾ ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്റ്റേറ്റ് ഗ്രാസ്സ്റൂട്ട് ഫുട്ബോൾ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് സഘടിപ്പിച്ച ഫുട്ബോൾ മത്സര വിജകൾക്ക് excise സർക്കിൾ ഇൻസ്‌പെക്ടർ...

read more

About Soccer School

A playground for all to play,sit and express their genuine spirit and so a better evolving generation who can feel the joy of joining each others hands and hearts.To create the platform…..

Soccer School - address

Achankavala
Vengalloor
Thodupuzha
Idukki District
Kerala 686670
Mob: 9447522815