We serve community through Sports
Welcome To Soccer School
Soccer School Latest News and events

AIFF സ്റ്റേറ്റ് ഗ്രാസ് റൂട്സ് ഡേ സെലിബ്രേഷൻ
AIFF State Grassroots Day CelebrationsAIFF സ്റ്റേറ്റ് ഗ്രാസ് റൂട്സ് ഡേ സെലിബ്രേഷൻ ഭാഗമായി തൊടുപുഴ സോക്കർ സ്കൂളിൽ നടന്ന ഫുട്ബോൾ മത്സരത്തിന്റെയും സ്പോർട്സ് സെമിനാറിന്റെയും ഉദ്ഘാടനം യുവജനക്ഷേമ ബോർഡ് ജില്ലാ ഓഫീസർ ശ്രീമതി വി. സ് ബിന്ദു നിർവഹിച്ചു മുഖ്യാതിഥി ആയി ഡി.ഫ്.എ സെക്രട്ടറി ജോസ് പുളിക്കൻ മുൻ...

ശുചീകരണത്തിന്റെ വേറിട്ട മാതൃകയായി കുടയത്തൂര്‍
ശുചീകരണത്തിന്റെ വേറിട്ട മാതൃകയായി കുടയത്തൂര്‍ഇരുപത് ദിവസം നീണ്ട് നില്‍ക്കുന്ന പ്രധാനമന്ത്രിയുടെ ജന്‍മദിന ആഘോഷത്തോടനുബന്ധിച്ച് ഇന്ത്യയിലാകമാനം’ആത്മ നിര്‍ഭര്‍ദാരത് ‘ എന്ന പേരില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ച് വരികയാണ്.ഇതിന്റെ ഭാഗമായി കുടയത്തൂരില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍...

ഗാന്ധിജയന്തി ദിനാ ചരണവും ശുചീകരണവും
ഗാന്ധിജയന്തി ദിനാ ചരണവും ശുചീകരണവുംകേരളസംസ്ഥാന യുവജന ക്ഷേമബോർഡിന്റെ ഇടുക്കി ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ സോക്കർ സ്കൂളിന്റെ സഹകരണത്തോടെ ഇടുക്കി ജില്ലാ കവാടം ശുചീകരിക്കുകയും ജില്ലാ അതിർത്തിയിൽ ബോർഡ് സ്ഥാപിക്കുകയും സൗന്ദര്യവൽകരണം നടത്തുകയും ചെയ്തു സംസ്ഥാന യുവജന ക്ഷേമ ബോർഡ്...

ലോക വൃദ്ധ ദിനം
Sports And Games Welfare Association (SAGWA)തൊടുപുഴ സോക്കർ സ്കൂളിലെ കുട്ടികളും പരിശീലകരും. ലോക വൃദ്ധ ദിനത്തിൽ കുന്നത്ത് അച്ഛന്റെ സേവിയേഴ്‌സ് ഹോമിലെ എത്തി.തൊടുപുഴ സോക്കർ സ്കൂളിലെ കുട്ടികളും പരിശീലകരും. ലോക വൃദ്ധ ദിനത്തിൽ കുന്നത്ത് അച്ഛന്റെ സേവിയേഴ്‌സ് ഹോമിലെ എത്തി. സിനിയർ സിറ്റിസൺ ആയവരെ...

ദേശീയ രക്തദാന ദിനം
ഒക്‌ടോബര്‍ ഒന്ന്- ദേശീയ രക്തദാന ദിനംഒക്‌ടോബര്‍ ഒന്ന്‍.. ദേശീയ രക്തദാന ദിനം.. തൊടുപുഴ സോക്കർ സ്കൂൾ രക്തദാന ക്യാബിന് നേതൃത്വം നൽകുന്നു. 1/10/2021രാവിലെ 11.30 ന് തൊടുപുഴ ima ബ്ലഡ് ബാങ്ക് ഹാളിൽ ബ്ലഡ് ബാങ്ക് പ്രസിഡന്റ് dr സോണി തോമസ് ഉൽഘാടനം ചെയ്യും ഒരാള്‍ സ്വന്തം സമ്മതത്തോടെ മറ്റൊരാള്‍ക് രക്തം...

Azadi ka Amrit Mahotsav – NYK Idukki
Azadi ka Amrit Mahotsavനെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ ( ആസാദി ക അമൃത് മഹോത്സവ) ഇടുക്കി ജില്ലാ തല ഉത്ഘാടനം ഇടുക്കി എം പി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് തൊടുപുഴ മണക്കാട് ബൈപാസിൽ പ്രവർത്തിക്കുന്ന മിന്നൽ സൈക്കിൾ ഷോപ്പിന്റെ മുന്നിൽ നിന്നും ആരംഭിച്ച ഫിറ്റ്...

ഫിറ്റ് ഇന്ത്യഫ്രീഡം റൺ 2.0
ഫിറ്റ് ഇന്ത്യഫ്രീഡം റൺ 2.0.നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഫിറ്റ് ഇന്ത്യഫ്രീഡം റൺ 2.0 ( ആസാദി ക അമൃത് മഹോത്സവ)ഇടുക്കി ജില്ലാ തല ഉത്ഘാടനം ഇടുക്കി എം പി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് 2 കിലോമീറ്റർ വരുന്ന തൊടുപുഴ മണക്കാട് ബൈപാസ് റോഡിൽ യുവജനങ്ങൾക്ക് ഒപ്പം ഓടി ഉദ്ഘാടനം...
About Soccer School
A playground for all to play,sit and express their genuine spirit and so a better evolving generation who can feel the joy of joining each others hands and hearts.To create the platform…..
Soccer School - address
Achankavala
Vengalloor
Thodupuzha
Idukki District
Kerala 686670
Mob: 9447522815
