KFA ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ തൃശൂരിന് മൂന്നാം സ്ഥാനം — അതിഥികൾ ടീമിനെ അഭിനന്ദിച്ചു.
ഇടുക്കി ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ തൊടുപുഴ സോക്കർ സ്കൂളിൽ നടക്കുന്ന. KFA 50-)മത് സംസ്ഥാന ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ തൃശൂർ പാലക്കാട് ലുസേഴ്‌സ് ഫൈനൽ മത്സരത്തിൽ വിശിഷ്ടാതിഥിയായി എത്തിയ ദേശീയ ജൂനിയർ അത്‌ലറ്റിക് താരം ഇഷാ എലിസബത്തും സ്പോർട്സ് ആയുർവേദ ഡോക്ടർ മാത്യൂസ് വെമ്പിള്ളിയും ടീമംഗങ്ങളെ പരിചയപ്പെടുന്നു.
തൊടുപുഴ എക്സൈസ് ഡിപ്പാർട്ട്മെൻറ് സബ് ഇൻസ്പെക്ടർ ബിൻസാദ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയ തൃശ്ശൂർ ട്രോഫി നൽകി.