ജല സംവാദം നടത്തി .
ജല സംവാദം നടത്തി തൊടുപുഴ.ജലത്തിന്റെ ഉപയോഗം സുസ്ഥിരമായി കൈകാര്യം ചെയ്ത്, ഭാവിയിലെ ആവശ്യങ്ങൾക്ക് കൂടി ഉതകും വിധം പ്രയോജനപ്പെടുത്തുന്നതിനായ് ഗവൺമെന്റ് ഓഫ് ഇന്ത്യയും യൂത്ത് അഫേഴ്സ് & സ്പോർട്സും നെഹ്റു യുവ കേന്ദ്ര ഇടുക്കി യുടെയും സഹരണത്തോടെ തൊടുപുഴ സോക്കർ സ്കൂളിന്റെ ആഭിമുഖ്യത്തിൽ സോക്കർ സ്കൂൾ ഹാളിൽ നടന്ന ജല സംവാദം തൊടുപുഴ ഐ എം എ ബ്ലഡ് ബാങ്ക് പ്രസിഡണ്ട് ഡോക്ടർ സോണി തോമസ് ഉദ്ഘാടനം ചെയ്തു പി എ സലിം കുട്ടി സ്വാഗതം പറഞ്ഞു വിശിഷ്ട അതിഥികളായി ഒളിമ്പ്യൻ വിസ്മയയും ഡോക്ടർ സുദർശനും പങ്കെടുത്തു ചടങ്ങിൽ ആശംസകൾ അറിയിച്ചുകൊണ്ട് മുൻ ദേശീയ താരം അനുരൂപ് സ്പോർട്സ് ആയുർവേദ ഡോക്ടർ മാത്യൂസ് വെമ്പിള്ളി കല്ലാനിക്കൽ സെന്റ് ജോർജ് സ്കൂളിന് മികച്ച സ്കൂളിലുള്ള അവാർഡ് വാങ്ങി കൊടുക്കാൻ ചുക്കാൻ പിടിച്ച പ്രിൻസിപ്പൽ ഡോക്ടർ സാജൻ മാത്യു സോക്കർ സ്കൂൾ പരിശീലകാരായ അമൽ വി ആർ അഭിജിത്ത്. അഭിഷേക് എന്നിവർ പ്രസംഗിച്ചു മുൻ ഇന്ത്യൻ താരം രാഹുൽ എസ് നന്ദി അറിയിച്ചു