വേൾഡ് ബ്ലഡ് ഡോണർ ഡേ മുൻസിപ്പൽ ചെയർമാൻ ശ്രീ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു.
തൊടുപുഴ ഐ എം എ ബ്ലഡ് ബാങ്കിന്റെ നേതൃത്വത്തിൽ ഐ എം എ ഹാളിൽനടന്ന ബോധവൽക്കരണ സെമിനാറും കഴിഞ്ഞവർഷത്തെ മികച്ച ബ്ലഡ് ഡൊണേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ച കോളേജുകൾ സ്കൂളുകൾ ക്ലബ്ബുകൾ വിവിധ സംഘടനകളെയും പുരസ്കാരങ്ങൾ നൽകി ആദരിച്ചു. മുൻസിപ്പൽ ചെയർമാൻ ശ്രീ സനീഷ് ജോർജ് ഉദ്ഘാടനം നിർവഹിച്ചു.കൂടാതെ ഏറ്റവും കൂടുതൽ രക്തം നൽകിയ ഷീൻ വർഗീസിന് (മുനിസിപ്പൽ കൗൺസിലർ കൂടിയാണ് )ബെസ്റ്റ് ഡോണർ അവാർഡും ബെസ്റ്റ് മോട്ടിവേറ്റർ അവാർഡ് വാഴക്കുളം വിശ്യജ്യോതി എൻജിനീയറിങ് കോളേജിലെ രാകേഷ് ജോസിനെയും പ്രത്യേക പുരസ്കാരങ്ങൾ നൽകി ആദരിച്ചു ചടങ്ങിൽ ഐ എം എ ബ്ലഡ് ബാങ്കിന്റെ പ്രസിഡണ്ട് ഡോക്ടർ സി വി ജേക്കബ് അധ്യക്ഷത വഹിച്ചു മുഖ്യപ്രഭാഷണം ജില്ല ആശുപത്രി സൂപ്രണ്ട് ഡോക്ടർ അജി പി ൻ മുഖ്യപ്രഭാഷണം നടത്തി ആശംസകൾ അർപ്പിച്ചുകൊണ്ട് മുൻ ബ്ലഡ് ബാങ്ക് പ്രസിഡണ്ട് മാരായ ഡോക്ടർ സുമി ഇമ്മാനുവൽ. ഡോക്ടർ സോണി തോമസ് എന്നിവർ സംസാരിച്ചു പുരസ്കാരങ്ങൾക്ക് തെരഞ്ഞെടുത്തവരെ പരിചയപ്പെടുത്തൽ ജയചന്ദ്രൻ വി റെഡ് ബാങ്ക് ടെക്നീഷ്യൻ പി എ സലിംകുട്ടി നന്ദി അർപ്പിച്ചു