പ്രിയ സുഹൃത്തിന് കണ്ണുനീരിൽ കുതിർന്ന ആദരാഞ്ജലികൾ
പ്രിയ സുഹൃത്തിന് കണ്ണുനീരിൽ കുതിർന്ന ആദരാഞ്ജലികൾ നേരുന്നു 🌹🌹🌹മുൻ ഇന്ത്യൻ താരവും , കേരളപോലീസ് ഡെപ്യൂട്ടി കമാണ്ടന്റമായ നമ്മുടെ എല്ലാം പ്രിയങ്കരനുമായി ശ്രീ. ലിസ്റ്റൺ ഇന്ന് പുലർച്ചെ നിര്യാതനായി💐 ആദരാഞ്ജലികൾ💐