നെഹ്റു യുവ കേന്ദ്രയുടെ നേതൃത്വത്തിലുള്ള ഇടുക്കി ജില്ല സ്പോർട്സ് മീറ്റ് തൊടുപുഴ സോക്കർ സ്കൂളിൽ.
നെഹ്റു യുവ കേന്ദ്രയുടെ നേതൃത്വത്തിലുള്ള ഇടുക്കി ജില്ല സ്പോർട്സ് മീറ്റ് തൊടുപുഴ സോക്കർ സ്കൂളിൽ. തൊടുപുഴ മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം നിർവഹിച്ചു.ജില്ലയിലെ അഞ്ചു ബ്ലോക്കിൽ നിന്നും വിജയികളായ ടീമുകളും വ്യക്തിഗത ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത് ഫുട്ബോൾ. വോളിബോൾ. കബഡി. ഷട്ടിൽ. 100 മിറ്റർ സമാപന സമ്മേളനം നെഹ്‌റു യുവ കേന്ദ്ര ജില്ലാ ഓഫീസർ സച്ചിൻ ഉൽഘാടനം ചെയ്തു. ദേശിയ താരം അഞ്ജലി ജോസ് സമ്മാനങ്ങൾ വിതരണം ചെയ്തു വോളിബോൾ. കബഡി ഷട്ടിൽ ഇടുക്കി ബ്ലോക്ക് വിജയിച്ചു അത്ലറ്റിക്സ്. ഫുട്ബോൾ ഇളംദേശം ബ്ലോക്ക് വിജയിച്ചു ഫുട്ബോൾ. വോളിബോൾ.കബഡി അത്ലറ്റിക്. ഷട്ടിൽ തൊടുപുഴ ബ്ലോക്ക് രണ്ടാം സ്ഥാനം കരസ്തമാക്കി .പി എ സലിംകുട്ടി.അമൽ വി ർ. അഭിഷേക് ടി സ് അഭിജിത് കെ എം nyk വിൽസൺ. ദിൽന. ശരണ്യ അനന്ദു എന്നിവരും മത്സരങ്ങൾക്ക് നേതൃത്വം നൽകി