വനിതാ ദിനം ആചരിച്ചു.
അന്തർദേശീയ വനിതാ ദിനത്തിന്റെ ഭാഗമായി
തൊടുപുഴ സോക്കർ സ്കൂൾ സംഘടിപ്പിച്ച വനിതാ ദിനാചാരണ ത്തിൽ മേജർ അമ്പിളി ലാൽ കൃഷ്ണയെ ദേശീയ താരം അഞ്‌ജലി ജോസ് ഉപഹാരം നൽകി ആദരിച്ചു. ദിനാചരണ ത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ അമൽ വി ആർ സ്വാഗതം, അധ്യക്ഷൻ പി എ സലിംകുട്ടി, ദേശീയ താരം രാഹുൽ എസ്, കായിക പരിശീലകരായ അഭിഷേക്, അഭിജിത് എന്നിവർ ആശംസകൾ അറിയിച്ചു. നിഖിൽ എസ് നന്ദി അറിയിച്ചു