Sports And Games Welfare Association (SAGWA)
പെൺകുട്ടികൾക്ക് അത് ലറ്റിക്ക്, ഫുട്ബോൾ പരിശീലനം.
പെൺകുട്ടികൾക്കുള്ള അത്‌ലറ്റിക്, ഫുട്ബോൾ പരിശീലനത്തിന് തൊടുപുഴ സോക്കർ സ്കൂൾ ഗ്രൗണ്ടിൽ തുടക്കംകുറിച്ചു.
ദേശീയ കായിക താരം അഞ്ജലി ജോസ് അത്‌ലറ്റിക് പരിശീലനത്തിന് നേതൃത്വം നൽകി. പരിശീലനത്തിനായി താല്പര്യമുള്ള കുട്ടികൾ മാതാപിതാക്കളുമായി രാവിലെ 7 മണിക്ക് ഗ്രൗണ്ടിൽ എത്തേണ്ടതാണ്.
Contact Number – 9447522815