മൂന്നാർ സമ്മർ ഫുട്ബോൾ ക്യാമ്പിന് തുടക്കമായി
കണ്ണൻ ദേവൻ ഹിൽസ് ഗ്രൗണ്ടിൽ KDH ന്റെ സഹകരണത്തോടെ തൊടുപുഴ സോക്കർ സ്കൂളിന്റെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ മികച്ച മിഡ് ഫീൽഡർ ആയിരുന്ന സനീഷ് ബാബുവിന്റെ യും സംസ്ഥാന താരങ്ങളായ അർജുൻ കെ എം അജിത് മനോജ് എന്നിവരെ നേതൃത്വത്തിലാണ് ഒരുമാസം നീണ്ടുനിൽക്കുന്ന ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ദേവികുളം സബ് കളക്ടർ ശ്രീ ജയകൃഷ്ണൻ വി എം (IAS) കുട്ടി താരങ്ങളെ പരിചയപ്പെടുകയും സ്പോർട്സ് ന്റെ പ്രാധാന്യങ്ങളെക്കുറിച്ച് ഓർമ്മപ്പെടുത്തുകയും ബോൾ കിക്ക് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു