Sports And Games Welfare Association (SAGWA)
തൊടുപുഴ സോക്കർ സ്കൂൾന് അവാർഡ്
തൊടുപുഴ സോക്കർ സ്കൂൾ ന് അവാർഡ് ഇടുക്കി ജില്ലയിലെ രക്ത ദാന രംഗത്തെ മികച്ച പ്രവർത്തനത്തിനാണ് അവാർഡ് ലഭിച്ചത് സോക്കർ സ്കൂളിന്റെ ഒപ്പം ഇടുക്കി ജില്ലയിലെ യുവജന പ്രസ്ഥാനങ്ങളായ DYFI. യൂത്ത് കോൺഗ്രസ്. യുവമോർച്ച. സേവാഭാരതി എന്നിവരെ കുടി ആദരിച്ചു ഇടുക്കി ജില്ലാ ആരോഗ്യ വകുപ്പ് ന്റെ നേതൃത്വത്തിൽ തൊടുപുഴ IMA BLOOD BANK ഹാളിൽ സംഘടിപ്പിച്ച WORLD BLOOD DONOR”S ദിന വും അവാർഡ് ദാനവും ബോധവത്കരണ സെമിനാറും തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉത്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ
IMA പ്രസിഡൻ്റ് Dr സൂമി ഇമ്മാനുവേൽ അധ്യക്ഷത വഹിച്ച യോഗത്തിൽഡെപ്യൂട്ടി ഡി എം ഒ Dr അജി പി ൻ IMA ബ്ലഡ് ബാങ്ക് പ്രസിഡൻ്റ് Dr സോണി , ജില്ലാ എയ്ഡ്സ് കൺട്രോൾ ഓഫീസർ Dr സെൻസി. ബി , IMA ബ്ലഡ് ബാങ്ക് സെക്രട്ടറി Dr സി വി ജേക്കബ് , PA സലിം കുട്ടി ടെക്നിഷൻ N.ജയചന്ദ്രൻ എന്നിവർ ആശംസകൾ അറിയിച്ചു മാസ്സ് മീഡിയ ഓഫീസർ അനിൽ കുമാർ നന്ദി യും അർപ്പിച്ചു